App Logo

No.1 PSC Learning App

1M+ Downloads

2025 ലെ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളികൾ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. ജോസ് ചാക്കോ പെരിയപുരം
  2. ഐ എം വിജയൻ
  3. കെ ഓമനക്കുട്ടി
  4. പി ആർ ശ്രീജേഷ്
  5. ശോഭന ചന്ദ്രകുമാർ

    Ai, v എന്നിവ

    Bi, iv, v എന്നിവ

    Cv മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. i, iv, v എന്നിവ

    Read Explanation:

    • 2025 ൽ 19 പേർക്കാണ് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത്

    • ആരോഗ്യരംഗത്തെ മികവിനാണ് ഡോ. ജോസ് ചാക്കോ പെരിയാപുരത്തിന് പുരസ്‌കാരം ലഭിച്ചത്

    • ധ്യാൻചന്ദ് പുരസ്‌കാരത്തിന് ശേഷം പത്മഭൂഷൺ ലഭിക്കുന്ന ആദ്യ ഹോക്കി താരമാണ് പി ആർ ശ്രീജേഷ്

    • നടിയും നർത്തകിയുമായ ശോഭനയെ തമിഴ്‌നാട് സർക്കാരാണ്‌ പുരസ്‌കാരത്തിന് വേണ്ടി നാമനിർദേശം ചെയ്തത്


    Related Questions:

    2023 ലെ ആരോഗ്യമേഖലയിലെ നൂതന സങ്കേതങ്ങൾക്കുള്ള ദേശിയ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം നേടിയ സംസ്ഥാനം ?
    2023 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?
    2023 ലെ IFFI സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരത്തിന് അർഹനായത് ആര് ?
    2023ലെ സ്മാർട്ട് സിറ്റി പുരസ്കാരത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച സിറ്റിയായി തെരഞ്ഞെടുത്തത് ?
    2021 പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം ലഭിച്ചതാർക്ക് ?