App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്നവയിൽ, ആഹാര പദാർഥങ്ങൾക്ക് നിറം നൽകുന്ന രാസ വസ്തുക്കളും, അവയുടെ നിറങ്ങളും തമ്മിൽ ചേരുംപടി ചേർക്കുക.

ചുവപ്പ് ഇന്റിഗോ കാർമൈൻ
മഞ്ഞ കാർമോസിൻ
നീല ഫാസ്റ്റ് ഗ്രീൻ
പച്ച സൺസെറ്റ് യെല്ലോ

AA-2, B-1, C-3, D-4

BA-3, B-1, C-4, D-2

CA-2, B-4, C-1, D-3

DA-1, B-4, C-2, D-3

Answer:

C. A-2, B-4, C-1, D-3

Read Explanation:


Related Questions:

ഏറ്റവും മധുരമുള്ള പ്രകൃതിദത്ത പഞ്ചസാര :
ഭക്ഷ്യ വസ്തുക്കൾ കേട് വരാതെ സൂക്ഷിക്കുന്ന രീതികളിൽ ഉൾപ്പെടാത്തതേത് ?
ടാർട്രാസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് നിലവിൽ വന്ന വർഷം ?
100 ഗ്രാം ചക്കയിൽ നിന്നും നിന്നും ലഭ്യമാകുന്ന കാർബോഹൈഡ്രേറ്റിൻ്റെ അളവ് എത്ര ?