App Logo

No.1 PSC Learning App

1M+ Downloads

CDR അനാലിസിസ് നെ സംബന്ധിക്കുന്ന ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. പൂർണ്ണ രൂപം കോൾ ഡാറ്റ റെക്കോർഡ്സ് / കോൾ ഡീറ്റയിൽസ് റെക്കോർഡ്സ് എന്നതാണ്
  2. ശബ്ദ നിലവാരം ,ശെരിയായ സിഗ്നലിംഗ് എന്നിവ പരാജയപ്പെടുമ്പോൾ ഉള്ള കോൾ റെക്കോർഡുകൾ വിശകലനം ചെയ്യുന്നതിനുള്ള ഒരു കോൾ പ്രോസസ്സിങ് ടൂൾ ആണ് CDR
  3. ഇത് ഭൂമി ശാസ്ത്രപരമായ സ്ഥാനം നിർണ്ണയിക്കുന്നതിൽ കൂടുതൽ കൃത്യത പുലർത്തുന്നു

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C3 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ▶ കോൾ തീയതി , കോൾ ദൈർഘ്യം ,വിളിക്കുന്ന സമയം ,കോൾ ചെയ്യുന്ന നമ്പർ ,കോൾ സ്വീകരിക്കുന്ന നമ്പർ,IMEI ,CI എന്നീ ഡാറ്റാ നൽകിക്കൊണ്ട് വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന കോളുകൾ തിരിച്ചറിയുന്നു .


    Related Questions:

    Which of the following is an example for Impact printer?
    ജോയിസ്റ്റിക്ക് .......... ൻ്റെ താഴെ വരുന്നു.

    HDMI യുടെ പൂർണ്ണരൂപം എന്ത്?

    താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഡിവൈസ് ?
    What type of information system would be recognised by digital circuits ?