App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ക്രമേണ - കുറേനാൾ കഴിയുമ്പോൾ
  2. ക്രമപ്പെടുത്തുക - ക്രമത്തിലാക്കുക
  3. ക്രമികം - ക്രമമില്ലാത്ത വിധത്തിൽ
  4. ക്രമാൽ - ബലം പ്രയോഗിച്ച്

    Aഇവയൊന്നുമല്ല

    Bഒന്നും രണ്ടും ശരി

    Cരണ്ട് തെറ്റ്, നാല് ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. ഒന്നും രണ്ടും ശരി

    Read Explanation:

    • ഔൽപത്തിയം - ഉൽപ്പത്തിയെ സംബന്ധിച്ചത്

    • അതിഥി - തിഥിനോക്കാതെ വരുന്ന ആൾ

    • അന്വർഥം - അർത്ഥത്തിനനുസരിച്ചുള്ളത്

    • ഉത്പതിഷ്‌ണു - മാറ്റം ആഗ്രഹിക്കുന്ന ആൾ


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
    ശരിയായ പദം കണ്ടുപിടിക്കുക
    ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തെഴുതുക:
    ശരിയായ പദം കണ്ടുപിടിക്കുക ?
    ശരിയായ പദം ഏത്?