App Logo

No.1 PSC Learning App

1M+ Downloads

DRDO യെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?

  1. DRDO, 1959 ൽ രൂപീകരിച്ചു
  2. INSAS ആയുധങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത് DRDO ആണ്
  3. DRDO ബഹിരാകാശ വകുപ്പിന് കീഴിലാണ്
  4. DRDO യുടെ ആസ്ഥാനം ബാംഗ്ലൂരിലാണ്

    Aഇവയൊന്നുമല്ല

    Bരണ്ട് തെറ്റ്, മൂന്ന് ശരി

    Cഎല്ലാം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    D. രണ്ട് മാത്രം ശരി

    Read Explanation:

    DRDO:

    • DRDO സ്ഥാപിതമായ വർഷം - 1958

    • DRDO യുടെ ആസ്ഥാനം - ന്യൂഡൽഹി

    • DRDO യുടെ മുദ്രാവാക്യം - ബലത്തിന്റെ ഉത്ഭവം, ശാസ്ത്രത്തിലാണ്

    • DRDO യുടെ മാതൃ ഏജൻസി - പ്രതിരോധ മന്ത്രാലയമാണ്

    • DRDO വികസിപ്പിച്ചെടുത്ത ആളില്ല റിമോട്ട് ഓപ്പറേറ്റിങ് ടാങ്ക് - മുൻത്ര

    • അബ്ദുൽ കലാം ദ്വീപ് വിക്ഷേപണ സമക്ഷയത്തിൽ നിന്ന് നടത്തിയ ആന്റി സാറ്റലൈറ്റ് പരീക്ഷണം - മിഷൻ ശക്തി


    Related Questions:

    ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തുന്ന ചന്ദ്രയാൻ 2 റോവർ അറിയപ്പെടുന്നത് ?
    ISRO യുടെ ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ISTRAC ൻ്റെ ഡയറക്റ്ററായി നിയമിതനായ മലയാളി ?
    Which is the first artificial satelite of India?
    ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ?
    തേജസ് യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ വനിത ?