Challenger App

No.1 PSC Learning App

1M+ Downloads

ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:

1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.

2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

സൂക്ഷ്മജീവികളായ ബാക്ടീരിയ, പൂപ്പൽ‍, പ്രോട്ടോസോവ എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ (antimicrobial compounds) ഒരു വിഭാഗമാണ്‌ ആന്റിബയോട്ടിക്കുകൾ. 1942-ൽ സെൽമാൻ വാക്സ്മാൻ ആന്റിബയോട്ടിക്ക് എന്ന പേര് ആദ്യം നിർദ്ദേശിച്ചത് .ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്


Related Questions:

YAP is associated with:
Which of the following is not related to microbes?
________ growth conditions are required to obtain the maximum yield.
ആർ.എൻ.എ. ഡി.എൻ.എ. സങ്കരത്തിൽ നിന്ന് ആർ.എൻ.എ.യെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന രാസാഗ്നിയാണ്?
Which of the following is not a type of manure?