ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ 73 -ാം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക
- സംസ്ഥാനങ്ങളിൽ ഗ്രാമ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ,ജില്ലാ പഞ്ചായത്ത് എന്ന ത്രിതല സംവിധാനം സ്ഥാപിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു
- പഞ്ചായത്തിന്റെ മൂന്നു തലങ്ങളിലേക്കും അഞ്ചുവർഷത്തെ ഓഫീസ് കാലാവധി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു
- വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്
- പഞ്ചായത്തിന്റെ എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ മൂന്നിലൊന്നിൽ കുറയാത്തത് സ്ത്രീകൾക്കായി സംവരണം ചെയ്യണം
A1, 3
B1, 2, 4 എന്നിവ
C1 മാത്രം
Dഎല്ലാം