GSM നെ സംബന്ധിച്ച താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക
- ശബ്ദ സംഭാഷണത്തിന് വേണ്ടിയുള്ള ഡിജിറ്റൽ സർക്യൂട്ട് സ്വിച്ച്ഡ് ശൃംഖല -GSM
- GSM ൻ്റെ ആവൃത്തി -800 MHz -1000 MHz
- GSM ന് പൊതുവായ അന്താരാഷ്ട്ര നിലവാരം ഉള്ളതിനാൽ മൊബൈൽ ലോകത്തെവിടെയും ഉപയോഗിക്കാൻ സാധിക്കും
Ai, ii തെറ്റ്
Bii മാത്രം തെറ്റ്
Ci മാത്രം തെറ്റ്
Dഎല്ലാം തെറ്റ്