App Logo

No.1 PSC Learning App

1M+ Downloads

GSTയെ കുറിച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

  1. ആർട്ടിക്കിൾ 246 എ
  2. ആർട്ടിക്കിൾ 269 എ
  3. ആർട്ടിക്കിൾ 279 എ
  4. ആർട്ടിക്കിൾ 279 

    Aഎല്ലാം

    B2, 3 എന്നിവ

    C1, 2 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    • GST കൗൺസിലിനെ കുറിച്ച്  പ്രതിപാദിക്കുന്ന വകുപ്പ് -ആർട്ടിക്കിൾ 279 എ
    • GST യെ കുറിച്ച്  പ്രതിപാദിക്കുന്ന വകുപ്പ് - ആർട്ടിക്കിൾ 246 എ & ആർട്ടിക്കിൾ 269 എ 

    Related Questions:

    കേരളത്തിൻ്റെ പുതിയ G S T കമ്മിഷണർ ?

    ചുവടെ നല്കിയിട്ടുള്ളവയിൽ ജി .എസ് .ടി യിൽ ലയിക്കപ്പെട്ട പ്രധാന നികുതികൾ ഏതെല്ലാം ?

    1. വിനോദ നികുതി

    2. പ്രവേശന നികുതി

    3. പരസ്യ നികുതി

    പാദരക്ഷകളുടെ പുതുക്കിയ GST നിരക്ക് എത്രയാണ് ?
    Which model of GST has been chosen by India?
    ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?