GST സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?
- ഇന്ത്യയിലെ പരോക്ഷ നികുതിയുടെ ഏകീകൃത രൂപമാണ് GST
- 2017 ജൂലൈ 1 മുതലാണ് ഇന്ത്യയിൽ GST നിലവിൽ വന്നത്
- കേന്ദ്ര ധന മന്ത്രിയാണ് GST കൗൺസിലിലെ അധ്യക്ഷൻ
- CGST ,SGST,IGST ,UTGST ,CESS എന്നിവ വ്യത്യസ്ഥ തരത്തിലുള്ള GST ആണ്
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cഒന്നും രണ്ടും
Dമൂന്ന് മാത്രം