App Logo

No.1 PSC Learning App

1M+ Downloads

Henry VIII Clause വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭ ഒരു നിയമം പാസാക്കുമ്പോൾ, അത് നടപ്പിലാക്കുന്നതിൽ ഉണ്ടാകാവുന്ന എല്ലാ ബുദ്ധിമുട്ടുകളും മുൻകൂട്ടി കാണാൻ കഴിഞ്ഞു എന്ന് വരില്ല.
  2. നിയമം പ്രാബല്യത്തിൽ വരുത്തുന്നതിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുന്നതിനായി ഒരു ചട്ടം പരിഷ്ക്കരിക്കുന്നതിന് ചിലപ്പോൾ സർക്കാരിന് അധികാരം നൽകുന്നുണ്ട്.
  3. അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനായി നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അധികാരം ജുഡീഷ്യറിയിൽ നിക്ഷിപ്തമായിരിക്കുന്നു.

    Aഎല്ലാം

    Bഒന്നും രണ്ടും

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം

    Answer:

    B. ഒന്നും രണ്ടും

    Read Explanation:

    അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനായി നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അധികാരം എക്സിക്യൂട്ടീവിൽ നിക്ഷിപ്തമായിരിക്കുന്നു.


    Related Questions:

    2025 സെപ്റ്റംബറിൽ മേഘാലയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ മലയാളി?
    2022-ലെ കേരള ലോകായുക്ത (ഭേദഗതി) ഓർഡിനൻസ് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
    Name the book in which doctrine of Separation of Power was systematically propounded by Montesquieu?
    ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?
    ഇന്ത്യയിലെ ആദ്യ നാഷണല്‍ ഇ-ഗവേണന്‍സ് നഗരം-