App Logo

No.1 PSC Learning App

1M+ Downloads

ICC പ്രഖ്യാപിച്ച 2024 ലെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരം ആര് ?

  1. രോഹിത് ശർമ്മ
  2. ജസ്പ്രീത് ബുമ്ര
  3. അർഷദീപ് സിങ്
  4. ഹാർദിക് പാണ്ട്യ
  5. വിരാട് കോലി

    Ai, v എന്നിവ

    Bഎല്ലാം

    Ciii, iv എന്നിവ

    Di, ii, iii, iv എന്നിവ

    Answer:

    D. i, ii, iii, iv എന്നിവ

    Read Explanation:

    • 2024 ലെ ICCയുടെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ • 2024 ലെ ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - ലോറ വോൾവാഡ്ട്ട് • ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - സ്‌മൃതി മന്ഥാന, റിച്ചാ ഘോഷ്, ദീപ്തി ശർമ്മ


    Related Questions:

    അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - കോൺട്രിബ്യുട്ടർ" പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരം ആര് ?
    ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിച്ച ആദ്യ മലയാളി?
    2024 മാർച്ചിൽ അന്തരിച്ച പാലിയത്ത് രവിയച്ചൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    2023 ഒക്ടോബറിൽ അന്തരിച്ച ബിഷൻ സിങ് ബേദി ഏത് കായിക ഇനത്തിൽ പ്രശസ്തനായ വ്യക്തി ആണ് ?
    മൂന്നാം അമ്പയർ വിധിപ്രകാരം റൺ ഔട്ട് ആയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?