App Logo

No.1 PSC Learning App

1M+ Downloads

IMEI നമ്പറിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതെല്ലാം ?

  1. TAC -Type Allocation Code
  2. SNR- Series Number
  3. CD-Check Digit

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    C2, 3 എന്നിവ

    D3 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ◆ IMEI നമ്പറിലെ 9 -14 വരെ അക്കങ്ങൾ സൂചിപ്പിക്കുന്നത് -Serial Number ◆ IMEI ലെ 15 ആം നമ്പർ സൂചിപ്പിക്കുന്നത് - Check Digit ◆ IMEI നമ്പറിലെ ആദ്യ 8 അക്കങ്ങൾ TAC നെ സൂചിപ്പിക്കുന്നു ◆ TAC ലെ ആദ്യ രണ്ട് അക്കങ്ങൾ Reporting Body Identity യെ സൂചിപ്പിക്കുന്നു


    Related Questions:

    കംപ്യൂട്ടറിന്റെ മസ്തിഷ്കം എന്നറിയപ്പെടുന്നത് ?
    Worlds first personal computer ?
    കമ്പ്യൂട്ടർ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം
    താഴെ പറയുന്നവയിൽ ഇംപാക്ട് പ്രിന്ററിന് ഉദാഹരണമാണ്
    Which of the following are the two maincomponents of the CPU