IMEI നമ്പറിൻ്റെ സവിശേഷതകൾ എന്തെല്ലാം ?
- ഒരു സ്മാർട്ട് ഫോൺ സ്ഥാനം തെറ്റിയാൽ IMEI കോഡ് ഉപയോഗിക്കുന്നു
- ഉപഭോക്‌താവിൻ്റെ ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ IMEI നമ്പർ ഉപയോഗിച്ചു മൊബൈൽ നെറ്റ്‌വർക്ക് കമ്പനി വഴി ഉപകരണം പ്രവർത്തന രഹിതമാക്കാൻ സാധിക്കും
- മോഡലിൻ്റെ പേര് , സിസ്റ്റം സീരിയൽ നമ്പർ ഉറവിടം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ IMEI നമ്പറിൽ സൂചിപ്പിക്കുന്നു
Aഇവയൊന്നുമല്ല
Bi, iii എന്നിവ
Cഇവയെല്ലാം
Dii മാത്രം