International Union of Forest Research Organizations (IUFRO)മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- രൂപീകരിച്ചത് - 1992
- ആസ്ഥാനം - ജനീവ
- ലാഭേച്ഛയില്ലാത്ത വന ശാസ്ത്രജ്ഞരുടെ സർക്കാർ ഇതര അന്താരാഷ്ട്ര ശൃംഖലയാണ് ഈ സംഘടന.
- വനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുകയും വനങ്ങളുടെയും വൃക്ഷങ്ങളുടെയും പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.
Aiii മാത്രം ശരി
Biii, iv ശരി
Ci, ii ശരി
Dii, iv ശരി
