താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- ക്യാബിനറ്റ് അംഗീകാരത്തോടെ ഏതെങ്കിലും മന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലാണ് ഗവണ്മെന്റ് ബില്ല്
- മന്ത്രിമാരെ കൂടാതെ സാധാരണ പാർലമെന്റ് അംഗങ്ങൾക്കും ബില്ല് തയ്യാറാക്കി സഭയിൽ അവതരിപ്പിക്കാം ഇത്തരം ബില്ലുകളാണ് സ്വകാര്യ ബില്ല്
- ഗവണ്മെന്റിന്റെ ധനസമാഹരണം , ധനവിനിയോഗം തുടങ്ങിയ ഉൾപ്പെട്ട ബില്ലുകളാണ് ധന ബില്ല്
- ഭരണഘടനയിൽ മാറ്റം വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ഏതെങ്കിലും ഭാഗം ഒഴിവാക്കുകയോ ചെയ്യുന്നതിനുള്ള ബില്ല്
A1 , 2
B2 , 3
C3 , 4
Dഇവയെല്ലാം ശരി