താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?
- ഇന്ത്യയുടെ സോഫ്റ്റ്‌വെയർ മേഖലയിലെ കയറ്റുമതിയുടെ 65 % അമേരിക്കയിലേക്കാണ്
- ബോയിങ് വിമാനക്കമ്പനിയുടെ 35% സാങ്കേതിക ജീവനക്കാരും ഇന്ത്യൻ വംശജരാണ്
- അമേരിക്കയിലെ സിലിക്കൺ വാലിയിൽ 300000 ഇന്ത്യക്കാർ ജോലി ചെയ്യുന്നു
- മൊത്തം ഹൈടെക് സ്റ്റാർട്ടപ്പുകളിൽ 15 % നടത്തുന്നത് ഇന്ത്യൻ വംശജരാണ്
A1 , 3 ശരി
B2 , 3 , 4 ശരി
C2 മാത്രം
Dഇവയെല്ലാം ശരി