App Logo

No.1 PSC Learning App

1M+ Downloads

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂപ്രദേശങ്ങളുടെ കാലാവസ്ഥ, ഋതുക്കൾ എന്നിവ മനസ്സിലാക്കുന്നതിനായി, വരയ്ക്കുന്ന രേഖകളാണ്, ‘രേഖാംശ രേഖകൾ’.
  2. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5° വരെയുള്ള രേഖാംശ പ്രദേശങ്ങളെയാണ്, ‘ഡോൾഡ്രം മേഖല / നിർവാത മേഖല’ എന്നറിയപ്പെടുന്നത്.
  3. ജൂൺ 22നാണ്, ഉത്തരായന രേഖയിൽ, സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.
  4. ഡിസംബർ 21നാണ്, ദക്ഷിണായന രേഖയിൽ, സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.

    Ai, iv തെറ്റ്

    Biii മാത്രം തെറ്റ്

    Ci മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    D. എല്ലാം തെറ്റ്

    Read Explanation:

    1. ഭൂപ്രദേശങ്ങളുടെ കാലാവസ്ഥ, ഋതുക്കൾ എന്നിവ മനസ്സിലാക്കുന്നതിനായി, വരയ്ക്കുന്ന രേഖകളാണ് ‘അക്ഷാംശ രേഖകൾ’.

    2. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5° വരെയുള്ള അക്ഷാംശ പ്രദേശങ്ങളാണ്, ‘ഡോൾഡ്രം മേഖല / നിർവാത മേഖല’.

    3. ജൂൺ 21നാണ്, ഉത്തരായന രേഖയിൽ സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.

    4. ഡിസംബർ 22നാണ്, ദക്ഷിണായന രേഖയിൽ സൂര്യപ്രകാശം ലംബമായി പതിക്കുന്നത്.


    Related Questions:

    ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ദ്വീപ് ഏത് രാജ്യത്തിന്റെ സൈനികകേന്ദ്രമാണ് ?
    ഭൂമിയിലെ മഞ്ഞ് പാളികൾ ഉരുകുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ഉപഗ്രഹം ?
    ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
    ഏറ്റവും ശക്തിയേറിയ സമുദ്രജല പ്രവാഹം ?
    പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം ഏതാണ് ?