App Logo

No.1 PSC Learning App

1M+ Downloads

Q. പ്രസ്താവന (S): പോഷണ മേഖലയിലുടനീളം, ഉച്ച മർദ്ദം അനുഭവപ്പെടുന്നു. കാരണം (R): ഭൂമധ്യരേഖ പ്രദേശത്തു നിന്നു ചൂടുപിടിച്ച വായു, ക്രമേണ തണുത്ത്, ഭൂഭ്രമണത്തിന്റെ സ്വാധീനത്താൽ, ഉപോഷണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു.

  1. (S) ഉം (R) ഉം ശരിയാണ്; (S)നുള്ള ശരിയായ വിശദീകരണമാണ് (R)
  2. (S) ശരിയാണ്; (S) നുള്ള ശരിയായ വിശദീകരണമല്ല (R)
  3. (S) ശരിയാണ്; (R) തെറ്റാണ്
  4. (S) തെറ്റാണ്; (R) ശരിയാണ്

    Aഇവയൊന്നുമല്ല

    Bഎല്ലാം

    Ci മാത്രം

    Diii മാത്രം

    Answer:

    C. i മാത്രം

    Read Explanation:

    ഭൂമധ്യരേഖ പ്രദേശത്തു നിന്ന് ചൂടുപിടിച്ച വായു, ക്രമേണ തണുത്ത്, ഭൂഭ്രമണത്തിന്റെ സ്വാധീനത്താൽ, ഉപോഷണ മേഖലയിൽ എത്തുമ്പോഴേക്കും താഴുന്നു. ഇതാണ് പോഷണ മേഖലയിലുടനീളം, ഉച്ച മർദ്ദം അനുഭവപ്പെടുന്നത്തിന് കാരണം.


    Related Questions:

    ധരാതലീയ ഭൂപടങ്ങളിൽ തവിട്ട് നിറം നൽകി രേഖപ്പെടുത്തുന്ന സവിശേഷതകൾ ഏതെല്ലാം :

    1. കോണ്ടൂർ രേഖകൾ
    2. ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ
    3. ഗ്രിഡ് ലൈനുകൾ
    4. മണൽ കുന്നുകൾ
      കീലിംഗ് കർവ് എന്തിനെ പ്രതിനിധീകരിക്കുന്നു?

      ഒരു മൂലകം മാത്രമുള്ള ധാതുക്കളുടെ ഉദാഹരണം ഇവയിൽ ഏതെല്ലാമാണ് ?

      1. ഗന്ധകം
      2. ചെമ്പ്
      3. വെള്ളി
      4. സ്വർണം
        ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഈ വർഷം കനത്ത മഴക്ക് കരണമായേക്കുന്ന പ്രതിഭാസം?

        അന്തരീക്ഷത്തിലെ പ്രധാന ഘടകമായ ഓസോൺ പാളിയെക്കുറിച്ച് നൽകിയിരിക്കുന്ന തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

        1. ഭൗമോപരിതലത്തിൽ നിന്ന് 5 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്താണ് ഓസോൺ പാളി കണ്ടുവരുന്നത്
        2. സൂര്യനിൽനിന്ന് പ്രസരിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്.
        3. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ (O3) ചേർന്ന ഒരു തന്മാത്രയാണ് ഓസോൺ