App Logo

No.1 PSC Learning App

1M+ Downloads

Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

  1. മൺസൂണിന്റെ രൂപം കൊള്ളലിനു പിന്നിലുള്ള ഘടകങ്ങളാണ്, ചന്ദ്രന്റെ അയനം, കൊറിയാലിസ് പ്രഭാവം, കാറ്റിന്റെ വ്യത്യാസങ്ങൾ എന്നിവ.
  2. പകൽ സമയം, കര പെട്ടെന്ന് ചൂടുപിടിക്കുന്നതിന്റെ ഫലമായി, കരയോട് ചേർന്ന്, രൂപം കൊള്ളുന്നതിന് കാരണമാകുന്നു.
  3. ‘ക്രമരഹിതമായ ചുഴലിക്കാറ്റുകൾ’ എന്നറിയപ്പെടുന്ന സ്ഥിരവാതങ്ങൾ, അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്ക് അനുസരിച്ച് രൂപം കൊള്ളുന്ന കാറ്റുകളാണ്.
  4. ചുറ്റിലുമുള്ള മർദ്ദം കൂടിയ മേഖലയിൽ നിന്നും, കേന്ദ്രത്തിലുള്ള ന്യൂനമർദ്ദ മേഖലയിലേക്ക്, വായു പ്രവഹിക്കുന്നതിന്റെ ഫലമായി, രൂപം കൊള്ളുന്ന ശക്തമായ ന്യൂനമർദ്ദ വ്യവസ്ഥയാണ്, ‘ചക്രവാതം’.

    Aഒന്നും മൂന്നും ശരി

    Bഇവയൊന്നുമല്ല

    Cരണ്ടും നാലും ശരി

    Dഒന്നും, നാലും ശരി

    Answer:

    C. രണ്ടും നാലും ശരി

    Read Explanation:

    1. മൺസൂണിന്റെ രൂപം കൊള്ളലിന് പിന്നിലുള്ള ഘടകങ്ങളാണ്, സൂര്യന്റെ അയനം, കൊറിയോലിസ് പ്രഭാവം, താപനത്തിലെ വ്യത്യാസങ്ങൾ എന്നിവ.

    2. ‘ക്രമരഹിതമായ ചുഴലിക്കാറ്റുകൾ’ എന്നറിയപ്പെടുന്ന അസ്ഥിരവാതങ്ങൾ, അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾക്ക് അനുസരിച്ച്, രൂപം കൊള്ളുന്ന കാറ്റുകളാണ്.


    Related Questions:

    ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത് ?
    Which country given below has the largest number of international borders?
    ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?
    How does La-Nina affect the Pacific Ocean?
    2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ നാശനഷ്ടം ഉണ്ടാക്കിയ കൊടുങ്കാറ്റ് ഏത് ?