Q. വൻകര വിസ്ഥാപന സിദ്ധാന്തത്തെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:
- വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത്, ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായ ആന്റോണിയോ പെല്ലഗ്രിനി ആണ്.
- വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ചുള്ള സാധ്യത, ആദ്യമായി നിർദ്ദേശിച്ച ഡച്ച് ഭൂപട നിർമ്മാതാവായ, എബ്രഹാം ഓർട്ടേലിയസ് ആണ്.
- മൂന്ന് വൻകരകളെ ഒരുമിച്ച് ചേർത്തു കൊണ്ട്, ഭൂപടം തയ്യാറാക്കിയത് ജർമൻ ഭൂമിശാസ്ത്രജ്ഞനായ, ആൽഫ്രഡ് വെഗ്നർ ആണ്.
- കടൽത്തറയെ ഉൾക്കൊള്ളുന്ന സിയാൽ മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിമ മണ്ഡലം ഒഴുകി നീങ്ങുന്നു.
Aരണ്ട് മാത്രം ശരി
Bരണ്ട് തെറ്റ്, നാല് ശരി
Cമൂന്ന് മാത്രം ശരി
Dരണ്ട് തെറ്റ്, മൂന്ന് ശരി