RAM ൻ്റെ സവിശേഷതകൾ ചുവടെ കൊടുത്തിരിക്കുന്നു.ഇവയിൽ തെറ്റായവ കണ്ടെത്തുക
- വേഗത കുറവാണ്
- ഡാറ്റയുടെ സംഭരണവും വീണ്ടെടുക്കലും ഇത് അനുവദിക്കുന്നു
- കമ്പ്യൂട്ടർ ബൂട്ട് ചെയ്യുവാനുള്ള പ്രോഗ്രാം ഇത് സൂക്ഷിക്കുന്നു
- കമ്പ്യൂട്ടർ ഓഫ് ആക്കിയാൽ ഇതിലെ ഉള്ളടക്കം നഷ്ടപ്പെടുന്നതിനാൽ ഇതൊരു അസ്ഥിര മെമ്മറിയാണ്
Aഎല്ലാം തെറ്റ്
B1, 3 തെറ്റ്
C1, 4 തെറ്റ്
D3 മാത്രം തെറ്റ്