App Logo

No.1 PSC Learning App

1M+ Downloads

Random Access Memory (RAM) സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി

  1. ഇത് സ്ഥിരമായ മെമ്മറിയാണ്
  2. "റീഡ് ആൻഡ് റൈറ്റ് മെമ്മറി" എന്നറിയപ്പെടുന്നു.
  3. ഇത് ഒരു തരം പ്രാഥമിക മെമ്മറിയാണ്

    Aii മാത്രം ശരി

    Bi, iii ശരി

    Cii, iii ശരി

    Diii മാത്രം ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    പ്രാഥമിക മെമ്മറി

    • 'മെയിൻ മെമ്മറി' എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി - പ്രാഥമിക മെമ്മറി.

    • രണ്ട് പ്രധാന തരം പ്രാഥമിക മെമ്മറികൾ - റാം (റാൻഡം ആക്സസ് മെമ്മറി), റോം (റീഡ് ഒൺലി മെമ്മറി)

    Random Access Memory (RAM)

    • ഇത് താൽക്കാലിക മെമ്മറിയാണ്

    • കംപ്യൂട്ടർ ഓഫാക്കിയാൽ വിവരങ്ങൾ നഷ്ടപ്പെടുന്ന മെമ്മറിയാണ് ഇത് (Volatile).

    • "റീഡ് ആൻഡ് റൈറ്റ് മെമ്മറി" എന്നറിയപ്പെടുന്നു.


    Related Questions:

    ALU is :
    Number of keys in a standard key board ?
    The computers which are relatively rare because of their cost and size are ______.
    ഗൂഗിളിന്റെ മൈക്രോപ്രോസസ്സർ അറിയപ്പെടുന്ന പേര് ?
    The clarity of printer is expressed in terms of :