Re Delhi laws Act Case (1951) എന്ന തിൽ സുപ്രീംകോടതി വിധി പ്രകാരം:
- നിയമ നിർമാണ അധികാരം കൈമാറ്റം (delegate) ചെയ്യാം.
- Essential legislative functions നിയമ നിർമാണ സഭകൾ ആർക്കും കൈമാറ്റം ചെയ്യാൻ പാടില്ല.
- Excessive delegation ഭരണഘടനാ വിരുദ്ധമാണ്.
Aഇവയെല്ലാം
Bii, iii എന്നിവ
Cഇവയൊന്നുമല്ല
Diii മാത്രം