താഴെ നൽകിയിരിക്കുന്ന പ്രസ്താവന വായിച്ച് ശരിയായ ബദൽ തിരഞ്ഞെടുക്കുക:
- ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്നത് ആളുകൾക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതിന്റെ അടിസ്ഥാനത്തിലാണ്.
- ഒരു സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്നത് വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിലാണ്.
A1
B2
C1,2
Dരണ്ടും ശെരിയല്ല