Challenger App

No.1 PSC Learning App

1M+ Downloads

ജനിതകശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക് അടിത്തറയിടുന്നതില്‍ ഗ്രിഗര്‍ മെന്‍ഡലിന് സഹായകമായ വസ്തുതകള്‍ മാത്രം തെരഞ്ഞെടുത്തെഴുതുക.

1.വര്‍ഗസങ്കരണപരീക്ഷണങ്ങള്‍

2.ഡി.എന്‍.എ യുടെ ഘടന കണ്ടെത്തല്‍

3.പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിക്കല്‍

4.ക്രോമസോമുകളുടെ ഘടന കണ്ടെത്തല്‍

A1,3 മാത്രം.

B1,4 മാത്രം.

C1,2 മാത്രം.

D3,4 മാത്രം.

Answer:

A. 1,3 മാത്രം.

Read Explanation:

ജനിതകശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക് അടിത്തറയിടുന്നതില്‍ ഗ്രിഗര്‍ മെന്‍ഡലിന് സഹായകമായ വസ്തുതകള്‍: വര്‍ഗസങ്കരണപരീക്ഷണങ്ങള്‍ പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിക്കല്‍


Related Questions:

മനുഷ്യ ശരീരത്തിൻ്റെ സാധാരണ താപനിലയാണ് :
DNA യുടെ പൂർണരൂപമെന്ത് ?
സസ്യങ്ങളിലെ കോശഭിത്തി കടന്നെത്തുന്ന രോഗാണുക്കളെ തടയുന്ന പോളിസാക്കറൈഡ് ആണ് :
ആന്റി ബയോട്ടിക്കുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
അലക്സാണ്ടർ ഫ്ളെമിങ് പെൻസിലിയം നോട്ടെറ്റം കണ്ടെത്തിയ വർഷം ?