App Logo

No.1 PSC Learning App

1M+ Downloads

മധ്യകാലഘട്ടത്തിലെ ഒരു സാമ്രാജ്യത്തെ കുറിച്ചുള്ള ചില സൂചനകളാണ് ചുവടെ തന്നിട്ടുള്ളത് . അവ പരിശോധിച്ചു് സാമ്രാജ്യം ഏതെന്ന് കണ്ടെത്തുക ?

1.കൊറിയർ എന്ന തപാൽ സംവിധാനം നിലനിന്നിരുന്നു

2.ഭരണ കേന്ദ്രം സൈബീരിയയിലെ ഒനോൺ നദീ തീരത്തുള്ള കാരക്കോറം ആയിരുന്നു.

Aമംഗോൾ സാമ്രാജ്യം

Bഓട്ടമൻ സാമ്രാജ്യം

Cസെല്യൂക്കിഡ് സാമ്രാജ്യം

Dകുശാന സാമ്രാജ്യം‎

Answer:

A. മംഗോൾ സാമ്രാജ്യം

Read Explanation:

13, 14 നൂറ്റാണ്ടുകളിൽ ഏഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലായി വ്യാപിച്ച് കിടന്നിരുന്ന ഒരു സാമ്രാജ്യമാണ് മംഗോൾ സാമ്രാജ്യം.മംഗോളുകളുടെയും തുർക്കികുകളുടെയും ഏകീകരണത്തോടെ രൂപംകൊണ്ട ഈ സാമ്രാജ്യം 1206-ൽ ജെങ്കിസ് ഖാൻ ഭരണാധികാരിയായ ശേഷം നടത്തിയ കടന്നാക്രമണങ്ങളിലൂടെ കൂടുതൽ വിസ്തൃതമായി.


Related Questions:

മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
മെഡിറ്ററേനിയൻ കടലിനേയും കരിങ്കടലിനെയും വേർതിരിക്കുന്ന സമുദ്ര ഭാഗം ഏത് ?
കുതിരകളെ ഉപയോഗിച്ചിട്ടുള്ള തപാൽ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ആരായിരുന്നു ?
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
അബ്ബാസിയ ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു ?