Passive voice form : Object + _________ + V3 + by + subject.
She + is + known + to + me.
'Her' passive voice ഇൽ വരുമ്പോൾ 'she' ആയി മാറും .
'I' passive voice ഇൽ വരുമ്പോൾ 'me' ആയി മാറും .
Active voice ഇൽ simple present വന്നാൽ passive voice ഇൽ വരുമ്പോൾ is/am/are ആയി മാറും .
passive voice ഇൽ normally v3 ക്ക് ശേഷം 'by' ആണ് ഉപയോഗിക്കുന്നത് .
പക്ഷേ v3 ആയി 'known' വന്നാൽ അതിനു ശേഷം 'to' ഉപയോഗിക്കണം .