App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ സാൽവദോർ ഡാലിയുടെ പെയിന്റിങ്ങുകൾ ഏതൊക്കെയാണ് ? 

  1. ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി 
  2. ദ ബേണിംഗ് ജിറാഫ് 
  3. ദ എലിഫെന്റ്സ് 
  4. ട്യൂണ ഫിഷിംഗ്

A1 , 3

B2 , 3

C1 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

Which architect founded the Bauhaus school of design ?
The study and collection of paper currency and banknotes is :
The most famous book 'Story of Art' was written by
The art that generally avoids traditional tine art and explores ideas and political thought, rather than product:
' ദി മാസ്റ്റർ ഓഫ് കളേഴ്സ് ' എന്ന് വിളിക്കപ്പെടുന്ന ചിത്രകാരൻ ആരാണ് ?