താഴെ പറയുന്നതിൽ സുപ്രീം കോടതിയുടെ അധികാരത്തിൽ പെടാത്തത് ഏതാണ് ?
- ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ കഴിയുന്നു
- രാജ്യത്തെ ഏത് കോടതിയിൽ നിന്നും വ്യവഹാരം സുപ്രീം കോടതിയിലേക്ക് മാറ്റാൻ കഴിയും
- ഒരു ഹൈക്കോടതിയിൽ നിന്നും മറ്റൊരു ഹൈക്കോടതിയിലേക്ക് വ്യവഹാരങ്ങൾ മാറ്റുന്നു
A1 , 2
B2 , 3
C1 , 3
Dഇവയെല്ലാം സുപ്രീം കോടതിയുടെ അധികാരമാണ്