പി.സി മഹലനോബിസുമായി ബന്ധപ്പെട്ടിരിക്കുന്ന ശെരിയായ വസ്തുതകൾ ഏതാണ്?
- ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
- അദ്ദേഹം സാംഖ്യ എന്ന ജേർണൽ ആരംഭിച്ചു
- അദ്ദേഹം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു
A1,2
B2,3
C3,1
D1,2,3