App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ആഗ്നേയ ശിലകളെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ്  ? 

1) എല്ലാ ശിലകളും ആഗ്നേയ ശിലകളിൽ നിന്നും രൂപം കൊള്ളൂന്നതിനാൽ ആദി ശിലകൾ എന്നും ഇവ അറിയപ്പെടുന്നു  

2) വൻകരകൾ ഉൾക്കൊള്ളുന്ന ഭൂവൽക്കത്തിന്റെ ഉൾഭാഗം ആഗ്നേയ ശിലകളാൽ നിർമ്മിതമാണ്  

3) സമുദ്ര ഭൂവൽക്കത്തിന്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത് ആഗ്നേയ ശിലകൽ കൊണ്ടാണ്  

A1

B2

C1 , 3

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്


Related Questions:

ക്രിസ്റ്റലീയ കണങ്ങളോടൊപ്പം തന്നെ ക്രിസ്റ്റലീയമല്ലാത്ത സ്ഫടിക പദാർത്ഥങ്ങളും കാണപ്പെടുന്ന ശിലകളാണ് ?
ഷിസ്റ്റോസ് എന്ന സവിശേഷ ഫോളിയേഷൻ അടങ്ങിയ ശിലയാണ് ?
സുഷിരങ്ങൾ സമൃദ്ധമായ ഇളം നിറത്തിലുള്ള വോൾക്കാനിക് ശിലയാണ് ?
ഭുമിക്കുള്ളിലെ ഉരുകിയ ശിലാദ്രവ്യത്തെ _____ എന്ന് പറയുന്നു .
കണ്ണുകൾ കൊണ്ട് തിരിച്ചറിയാവുന്ന വലിപ്പം കൂടിയ തരികളുള്ള ശിലകളാണ് ?