App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.ജീവനുള്ളതും എന്നാൽ നിർവീര്യമാക്കപെട്ടതും ആയ രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കുന്നുണ്ട്. 

2.ജീവനുള്ള രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.

3.രോഗാണുവിൻ്റെ കോശ ഭാഗങ്ങളെ മാത്രമായും വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.


A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Read Explanation:

ജീവനുള്ളതോ ജീവനില്ലാത്തതോ നിർവീര്യമാക്കിയതോ ആയ രോഗാണുവിനെയോ രോഗാണുവിൻ്റെ കോശ ഭാഗം മാത്രം ആയോ , രോഗാണു ഉത്പാദിപ്പിക്കുന്ന വിഷ വസ്തുക്കളെ നിർവീര്യമാക്കുകയോ ചെയ്തത് വാക്സിനിൽ ഉപയോഗിക്കുന്നു.


Related Questions:

Which of the following cell organelles is involved in the breakdown of organic matter?
Which of the following statements is true about the cell wall?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രണ്ടോ അതിലധികമോ കോശങ്ങളുള്ള ജീവികൾ ബഹുകോശ ജീവികൾ എന്ന് അറിയപ്പെടുന്നു.
  2. സസ്യങ്ങൾ, ജന്തുക്കൾ എന്നിവയെല്ലാം ബഹുകോശ ജീവികൾക്ക് ഉദാഹരണങ്ങളാണ്.
    Which scientist coined the term chromatin?
    Which of the following statements is true about the Nucleus?