App Logo

No.1 PSC Learning App

1M+ Downloads

മംഗൾ പാണ്ഡേയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

  1. 1857 ലെ കലാപകാലത്തെ ആദ്യ കലാപകാരി മംഗൾ പാണ്ഡേ ആയിരുന്നു 
  2. 36 -ാം തദ്ദേശീയ കാലാൾപ്പടയുടെ ആറാം കമ്പനിയിൽ ആയിരുന്നു ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത് 
  3. 1857 ഏപ്രിൽ 8 ന് മംഗൾ പാണ്ഡേയെ ബരാക്പൂരിൽ തൂക്കിലേറ്റി  

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 3 ശരി

Read Explanation:

34 -ാം തദ്ദേശീയ കാലാൾപ്പടയുടെ ആറാം കമ്പനിയിൽ ആയിരുന്നു ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത്


Related Questions:

Which of the following was NOT a provision of the November 1857 Royal Proclamation?
1857 ലെ വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പലായനം ചെയ്ത വിപ്ലവകാരി ആര് ?
Identify the leader of the Revolt of 1857 at Kanpur :
1857-ൽ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെ നാടുകടത്തി, മരിക്കുന്നതുവരെ തടവിൽ പാർപ്പിച്ചത് എവിടെയാണ് ?
1857 -ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം : -