' സി ' പ്രോഗ്രാമിങ് ലാംഗ്വേജുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- 1972 - ൽ ബെൽലാബിലെ ഡെന്നിസ് റിച്ചിയാണ് സി വികസിപ്പിച്ചെടുത്തത്
- യുണിക്സ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് സി ഉപയോഗിച്ചാണ്
- 1969 - 1972 കാലഘട്ടത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ‘ബി’ എന്ന പ്രോഗ്രാമിങ് ഭാഷ ' സി ' യുടെ നിർമ്മാണത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്
- സി പ്രോഗ്രാമിങ് ഭാഷയുടെ പരിഷ്കരിച്ച പതിപ്പാണ് ANSI C
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി