സംസ്ഥാന നിയമസഭകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
- ചില സംസ്ഥാന നിയമസഭകൾക്ക് രണ്ടു സഭകളുണ്ട്.
- അപ്പർ ഹൗസ് എന്നറിയപ്പെടുന്നത് ലെജിസ്റ്റേറ്റീവ് കൗൺസിലാണ്.
- മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവക്ക് രണ്ടു സഭകളുണ്ട്.
A2, 3 ശരി
B1, 2 ശരി
C2 തെറ്റ്, 3 ശരി
Dഎല്ലാം ശരി