ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡൻറ് ആണ്
- സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡൻറ് മറ്റു ജഡ്ജിമാരെ നിയമിക്കുന്നത്
- ജഡ്ജിമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാറില്ല
Aഎല്ലാം ശരി
Bi തെറ്റ്, iii ശരി
Cഇവയൊന്നുമല്ല
Di, ii ശരി