Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.B ലിംഫോസൈറ്റുകള്‍ മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു.

2.B ലിംഫോസൈറ്റുകള്‍ ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.

3.ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കുന്നതിലും B ലിംഫോസൈറ്റുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി

C3 മാത്രം ശരി

Dഈ പ്രസ്താവനകൾ എല്ലാം ശരിയാണ്

Answer:

D. ഈ പ്രസ്താവനകൾ എല്ലാം ശരിയാണ്


Related Questions:

ശ്ലേഷ്മസ്തരത്തിൽ പെട്ട് നശിക്കുന്ന രോഗാണുക്കളെ പുറംതള്ളുന്ന കോശം ഏതാണ് ?
രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞു നശിപ്പിക്കുന്ന ശ്വേത രക്താണുക്കൾ ഏത് ?
Rh ഘടകങ്ങൾ ഉള്ള രക്തഗ്രൂപ്പുകൾ _____ എന്ന് അറിയപ്പെടുന്നു ?
' VACCA ' എന്ന ലാറ്റിൻ വാക്കിൻ്റെ അർഥം എന്താണ് ?
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതുമാക്കുന്ന ദ്രവം ഏതാണ് ?