App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സംസ്ഥാനത്തെ കേന്ദ്ര നിയമങ്ങളുടെ മലയാളം പതിപ്പ് ആധികാരികമായി പ്രസിദ്ധീകരിക്കാൻ അധികാരമുള്ള ഏക സ്ഥാപനമാണ് ഔദ്യോഗിക ഭാഷ കമ്മീഷൻ.

2.ഔദ്യോഗിക ഭാഷാ കമ്മീഷന്റെ ആസ്ഥാനം തൃശ്ശൂർ ആണ്. 

Aഒന്ന് മാത്രം ശരി

Bരണ്ടു മാത്രം ശരി

Cഒന്നും രണ്ടും ശരി

Dഒന്നും രണ്ടും തെറ്റ്

Answer:

A. ഒന്ന് മാത്രം ശരി

Read Explanation:

ഔദ്യോഗിക ഭാഷാ കമ്മീഷന്റെ ആസ്ഥാനം - തിരുവനന്തപുരം


Related Questions:

2019-20 കണക്കനുസരിച്ച് കേരളത്തിലെ പ്രതിശീർഷ വാർഷിക വരുമാനം?
കേരള മനുഷ്യാവകാശ കമ്മീഷന് നിലവിലെ ചെയർപേഴ്സൺ ആര്?
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗസംഖ്യ എത്ര ?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
2011 സെൻസസ് പ്രകാരം കേരളത്തിലെ ദാരിദ്ര്യ നിരക്ക്?