Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ കാലോസ് എന്ന രാസഘടകവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?

1.കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.

2.കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു.

3.ഇലകളുടെ ഉപരിതലത്തില്‍ രോഗാണുക്കളെ പ്രതിരോധിക്കുന്നു.

A1 മാത്രം.

B1,2 മാത്രം.

C1,3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

A. 1 മാത്രം.


Related Questions:

ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്തിയ വർഷം ഏത് ?
ആന്‍റിബയോട്ടിക്കുകള്‍ കണ്ടെത്തിയതാര് ?
ടെറ്റനസ് രോഗത്തിനെതിരെയുള്ള T.T വാക്‌സിനിൽ , T.T യുടെ പൂർണ്ണരൂപം എന്താണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.കണ്ണുനീരിലും ഉമിനീരിലും അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന രാസാഗ്നി രോഗാണുനാശകശേഷി ഉള്ളതാണ്. 

2.ഫാഗോസൈറ്റോസിസ് എന്ന പ്രവര്‍ത്തനത്തില്‍ ലൈസോസോമിലെ രാസാഗ്നികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു.

യൂനാനി , സിദ്ധ , പഞ്ചകർമ്മ , പ്രകൃതി ചികിത്സ തുടങ്ങിയവ ഏത് ചികിത്സ രീതിക്ക് ഉദാഹരണമാണ് ?