App Logo

No.1 PSC Learning App

1M+ Downloads

അക്ഷയകേന്ദ്രങ്ങളെക്കുറിച് താഴെപ്പറയുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആദ്യം നിലവിൽ വന്നത് മലപ്പുറം പള്ളിക്കൽ പഞ്ചായത്ത്
  2. അക്ഷയ പദ്ധതി ഉദ്ഘാടനം ചെയ്തത് 2005 നവംബർ 18
  3. പഞ്ചായത്ത് വില്ലേജ് വാർഡ് തലങ്ങളിൽ അക്ഷയ സെന്ററുകൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് നടപ്പിലാക്കുന്നത്

    Aരണ്ടും മൂന്നും

    Bഎല്ലാം

    Cഒന്നും മൂന്നും

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്നും മൂന്നും

    Read Explanation:

    • അക്ഷയ കേന്ദ്രങ്ങൾ

      • ആദ്യം നിലവിൽ വന്നത് മലപ്പുറം പള്ളിക്കൽ പഞ്ചായത്ത്

      • അക്ഷയ പദ്ധതി ഉദ്ഘാടനം ചെയ്തത് 2002 നവംബർ 18

      • ഗവൺമെന്റിന്റെ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി

      • ആദ്യമായി ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ സാക്ഷരത പദ്ധതിയാണ് അക്ഷയ

      • പഞ്ചായത്ത് വില്ലേജ് വാർഡ് തലങ്ങളിൽ അക്ഷയ സെന്ററുകൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് നടപ്പിലാക്കുന്നത്


    Related Questions:

    What is the main function of the e-Gram Swaraj portal in the context of local governance?
    Common Services Centres (CSCs) serve as:
    What is the function of the Unified Health Interface (UHI)?

    Regarding the implementation of e-governance, select the incorrect statement.

    1. Digital signatures and online transactions need to be legalized.
    2. Employees should be empowered to make decisions within the digital framework.
    3. Changing the mindset of stakeholders is not a significant factor.
    4. Education and training are important for the correct use of new processes.
      What technology is fundamental to e-governance?