അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
- 19774-1978 വരെയാണ് പദ്ധതി നടപ്പിലാക്കിയത്.
- ഗരീബി ഹഠാവോ പരിപാടി നടപ്പിലാക്കി.
- ഇന്ത്യന്‍ നാഷണല്‍ ഹൈവേ സംവിധാനം ആരംഭിച്ചു.
Aരണ്ട് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല