അലുമിനിയം നിർമ്മാണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- ബോക്സൈറ്റാണ് അലുമിനിയത്തിന്റെ പ്രധാന അയിര്.
- അലുമിനയുടെ സാന്ദ്രീകരണത്തിന് ലീച്ചിങ് പ്രക്രിയ ഉപയോഗിക്കുന്നു.
- അലുമിനയുടെ വൈദ്യുത വിശ്ലേഷണമാണ് അലുമിനിയം നിർമ്മിക്കാനുള്ള പ്രധാന മാർഗ്ഗം.
- അലുമിനിയം നിർമ്മാണത്തിന് കാർബൺ ഒരു നല്ല നിരോക്സീകാരിയാണ്.
Ai, ii, iii
Bi
Ciii
Dii മാത്രം
