അലൻ എം ഡ്യൂറിങ് നെ സംബന്ധിച്ച ചില വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു .ഇവയിൽ ശെരിയായവ തിരഞ്ഞെടുക്കുക.
- തർക്ക ശാസ്ത്ര പണ്ഡിതൻ ആയിരുന്നു
- ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആയിരുന്നു
- അൽഗോരിതത്തിന്റെയും കംപ്യൂട്ടേഷന്റെയും നൂതന രീതികൾ നിർവചിച്ചു
- കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ആയിരുന്നു
Aഇവയൊന്നുമല്ല
Bരണ്ട് മാത്രം
Cഇവയെല്ലാം
Dമൂന്ന് മാത്രം