ആംഫോറ്റെറിക് ഓക്സൈഡുകളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏത്?
- ആംഫോറ്റെറിക് ഓക്സൈഡുകൾക്ക് ആസിഡുകളുമായും ബേസുകളുമായും രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കും.
- Al2O3, ZnO എന്നിവ ആംഫോറ്റെറിക് ഓക്സൈഡുകൾക്ക് ഉദാഹരണങ്ങളാണ്.
- എല്ലാ ലോഹ ഓക്സൈഡുകളും ആംഫോറ്റെറിക് സ്വഭാവം കാണിക്കുന്നു.
- ആംഫോറ്റെറിക് ഓക്സൈഡുകൾക്ക് ആസിഡിന്റെയോ ബേസിന്റെയോ സ്വഭാവം കാണിക്കാൻ കഴിയില്ല.
Aiv മാത്രം
Bഇവയൊന്നുമല്ല
Ci
Di, ii
