App Logo

No.1 PSC Learning App

1M+ Downloads

ആപേക്ഷിക പ്രകീർണനമാനങ്ങളുടെ സവിശേഷത അല്ലാത്തത് തിരഞ്ഞെടുക്കുക:

  1. അത് ഒരു അംശംബന്ധമായിരിക്കും
  2. അത് ഒരു സംഖ്യ മാത്രം ആയിരിക്കും
  3. അവക്ക് യൂണിറ്റുകളുണ്ടാകും
  4. രണ്ടോ അതിലധികമോ ഡാറ്റകളെ താരതമ്യം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു.

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Cii, iv

    Diii മാത്രം

    Answer:

    D. iii മാത്രം

    Read Explanation:

    ആപേക്ഷിക പ്രകീർണനമാനങ്ങൾ യൂണിറ്റുകൾക്കതീതമായിരിക്കും.


    Related Questions:

    V(aX)=

    തന്നിരിക്കുന്ന ഡാറ്റയുടെ മാധ്യം കാണുക.

    mark

    0-10

    10-20

    20-30

    30-40

    40-50

    no.of students

    5

    6

    12

    4

    3

    രണ്ടു നാണയങ്ങൾ കറക്കുമ്പോൾ ലഭിക്കുന്ന തലകളുടെ (head) എണ്ണത്തിന്റെ പ്രതീക്ഷിത വില കണക്കാക്കുക.
    ഒരാൾ 4 പ്രാവശ്യത്തിൽ 3 പ്രാവശ്യം ആത്രമാണ് സത്യം പറയുന്നത്. അയാൾ ഒരു സമചതുരകട്ട എറിയുമ്പോൾ 6 എന്ന മുഖം ലഭിക്കുന്നു എന്ന് പറയുന്നുവെങ്കിൽ യഥാർത്ഥത്തിൽ 6 കിട്ടാനുള്ള സാധ്യത എന്താണ് ?
    ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളിൽ നിന്നും അനിയതമായി ഒരു അക്ഷരം എടുത്താൽ അത് സ്വരാക്ഷരം ആകാതിരിക്കാനുള്ള സംഭാവ്യത എന്ത് ?