App Logo

No.1 PSC Learning App

1M+ Downloads

ആഭ്യന്തര സമ്പദ്ഘടനയെ ലോക സമ്പദ്ഘടനയും ആയി സംയോജിപ്പിക്കുന്നതിനെ ------------- എന്നു പറയുന്നു

  1. സ്വകാര്യവൽക്കരണം
  2. ആഗോളവൽക്കരണം
  3. ഉദാരവൽക്കരണം

    Aഒന്നും മൂന്നും

    Bരണ്ട് മാത്രം

    Cരണ്ടും മൂന്നും

    Dഒന്നും രണ്ടും

    Answer:

    B. രണ്ട് മാത്രം

    Read Explanation:

    • ആഗോളവൽക്കരണം - ആഭ്യന്തര സമ്പദ്ഘടനയെ ലോക സമ്പദ്ഘടനയും ആയി സംയോജിപ്പിക്കുന്നതിനെ പറയുന്നത് 
    • രാജ്യത്തിന്റെ അതിർത്തികൾ കടന്നുള്ള മൂലധന പ്രവാഹം , തൊഴിലാളികളുടെ ഒഴുക്ക് ,സാങ്കേതിക വിദ്യയുടെ കൈമാറ്റം ,സാധനങ്ങളുടെയും സേവനങ്ങളുടെയും ഒഴുക്ക് എന്നിവ ഇതിന്റെ ഭാഗമാണ് 
    • സ്വകാര്യവൽക്കരണം - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശമോ നിർവ്വഹണ ചുമതലയോ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് അറിയപ്പെടുന്നത് 
    • ഉദാരവൽക്കരണം - സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്ന നിയമങ്ങളും നയങ്ങളും ഒഴിവാക്കി സമ്പദ് വ്യവസ്ഥയുടെ വിവിധമേഖലകൾ തുറന്നു കൊടുക്കുന്നത് അറിയപ്പെടുന്നത് 

    Related Questions:

    What is globalisation?
    Which of the following arguments is NOT in favour of globalisation?
    ദേശീയ വരുമാനത്തെ ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോൾ കിട്ടുന്നത് :
    How did globalisation impact Indian agriculture after 1991?
    What does globalisation primarily involve?