ആവർത്തനപ്പട്ടികയിൽ ലോഹങ്ങളുടെ സ്ഥാനം കണ്ടെത്തുക.
- ഹൈഡ്രജൻ ഒഴികെയുള്ള ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ ലോഹങ്ങളാണ്.
 - രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ അലോഹങ്ങളാണ്.
 - 3 മുതൽ 12 വരെ ഗ്രൂപ്പുകളിൽ സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നു, അവയെല്ലാം ലോഹങ്ങളാണ്.
 - പതിമൂന്നാം ഗ്രൂപ്പിൽ ബോറോൺ ഒഴികെയുള്ള ബാക്കി മൂലകങ്ങൾ അലോഹങ്ങളാണ്.
 
Aനാല് മാത്രം
Bഒന്നും മൂന്നും
Cരണ്ടും നാലും
Dഒന്ന്
