ഇ -മെയിൽ നെ സംബന്ധിക്കുന്ന താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക
- ടെക്സ്റ്റ് വിവരങ്ങൾക്ക് പുറമെ ഫയലുകൾ , ഡോക്യൂമെന്റുകൾ ,ചിത്രങ്ങൾ എന്നിവ ഇ -മെയിലിൽ കൂട്ടിച്ചേർക്കാൻ കഴിയും
- ഒരു ഇ -മെയിൽ വിലാസത്തിൽ @ ചിഹ്‌നത്താൽ വേർതിരിക്കപ്പെടുന്ന രണ്ട് ഭാഗങ്ങൾ ഉണ്ട്
- ഒരു ഇ -മെയിൽ സന്ദേശം ഒരേ സമയത്തു നിരവധിപേർക്ക് അയക്കുവാൻ കഴിയും
- ഇന്റർനെറ്റിലെ കമ്പ്യൂട്ടറുകൾക്കിടയിൽ ഡിജിറ്റൽ സന്ദേശങ്ങൾ കൈമാറുന്ന രീതി
A3 മാത്രം
B2, 4 എന്നിവ
C2, 3 എന്നിവ
Dഇവയെല്ലാം