ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളിലേക്ക് വ്യാപാര ബന്ധത്തിനായി സ്ഥാപിതമായി.
- ഈസ്റ്റ് ഇന്ത്യാ കമ്പനി പിൽക്കാലത്ത് ഇന്ത്യ ഭരിക്കുകയും ഇവിടെ കോളനി സ്ഥാപിക്കുകയും ചെയ്തു.
- കമ്പനിയുടെ ആദ്യകാല ലക്ഷ്യങ്ങൾ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുക എന്നതായിരുന്നു.
- ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് ഏഷ്യയിലെ വ്യാപാരം നിയന്ത്രിക്കാൻ വേണ്ടിയായിരുന്നില്ല.
Ai, ii, iii
Bi, iii
Ciii
Diii മാത്രം
